ആനയിറങ്കലിനു സമീപം ഭര്‍ത്താവുമൊത്ത് ബൈക്കില്‍ വരവെ കാട്ടാനയുടെ ചവിട്ടേറ്റ് വീട്ടമ്മ മരിച്ചു. ചട്ടമൂന്നാർ സ്വദേശി കുമാറിന്റെ ഭാര്യ വിജി (36) ആണ് മരിച്ചത്. ഭർത്താവുമൊത്ത് ബൈക്കിൽ വരവേ കാട്ടാനയുടെ മുന്നിൽ പെടുകയായിരുന്നു.
© copyright 2019.All rights reseved